ഇരിക്കൂർ: വയക്കാൻകോട് പൈസായി ഇല്ലത്തകത്ത് ഹൗസിൽ മാങ്ങാടൻ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ഇല്ലത്തകത്ത് ആയിഷ. മക്കൾ: അഷറഫ്, കാസിം, സാഹിറ, ബുഷ്റ, ഫാത്തിമ, പരേതനായ അബ്ദുൽ സലാം. മരുമക്കൾ: സീനത്ത് (നിടിയേങ്ങ), സൗദത്ത് (കോവൂർ), നജീബ് (മയ്യിൽ), ഉമ്മർ (നാറാത്ത്), അബ്ദുൽ റസാഖ് (നിടിയേങ്ങ). സഹോദരങ്ങൾ: ഖദീജ മാങ്ങാടൻ (കൊളോളം), പരേതരായ കാസിം, അബ്ദുൽ സലാം.