ശ്രീകണ്ഠപുരം: ചെങ്ങളായി കുണ്ടംകൈയിലെ അവരോത്ത് വീട്ടിൽ ചിത്രലേഖ (52) നിര്യാതയായി.
പരേതരായ കോയാടൻ കോറോത്ത് ബാലൻ നമ്പ്യാർ - അവരോന്നൻ വീട്ടിൽ പത്മാവതി അമ്മ ദമ്പതിമാരുടെ മകളാണ്. സഹേദരങ്ങൾ: രോഹിണി, അഞ്ജന, ശ്രീലത ഹരിദാസൻ, ജയശ്രീ ഗിരിധരൻ, ധനരാജ്.