അഴിയൂർ: നഫീസ മൻസിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: നസീർ, സാജിത, സാലിഹ, സഫറിയ, നസീറ, റുബീന.
മരുമക്കൾ: ഗഫൂർ, നാസർ, നൗഷാദ്, സിറാജ്, റാബിയ, പരേതനായ ബഷീർ. സഹോദരങ്ങൾ: പരേതനായ അഹമ്മദ് കുട്ടി.