ചേലേരി: കൂനൻ ചാലിൽ ബി.പി. തോമസ് (68) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സതീഷ് കുമാർ, നിധീഷ് കുമാർ. സഞ്ചയനം ശനിയാഴ്ച.