തലശ്ശേരി: കൊളശ്ശേരി കളരിമുക്കിലെ കക്കുഴി പറമ്പത്ത് ഹൗസിൽ കരിന്താങ്കണ്ടി സൗമിനി (75) നിര്യാതയായി. ചോനാടം കശുവണ്ടി കമ്പനിയിലെ തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: ശാരദ, പരേതരായ കൗസു, ഭാസ്കരൻ, രാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.