കരുവിശ്ശേരി: പരേതനായ കുന്നുമ്മൽ അബ്ദുറഹ്മാൻകുട്ടിയുടെ ഭാര്യ ആയിശ (100) നിര്യാതയായി. മകൻ: സിദ്ദീഖ്. മരുമകൾ: ലൈല. സഹോദരങ്ങൾ: പരേതരായ പുല്ലാട്ട് കുട്ട്യാലി, ഖദീജ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കക്കോടി ജുമുഅത്ത് പള്ളിയിൽ.