പയ്യോളി: ബിസ്മി നഗറിലെ പുതിയ പുരപ്പറമ്പിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ചന്ദ്രൻ, ശാന്ത, സരോജിനി, ചന്ദ്രി. മരുമക്കൾ: പ്രേമി, കുഞ്ഞിക്കണ്ണൻ (മേപ്പയൂർ), പരേതരായ കുഞ്ഞി ചെക്കിണി (മൂലാട്), രവീന്ദ്രൻ (കൊയിലാണ്ടി). സഹോദരങ്ങൾ: ഒണക്കൻ, പരേതരായ കേളപ്പൻ, കണാരൻ, കോരൻ (നാലുപേരും മേപ്പയൂർ).