നാദാപുരം: കുനിങ്ങാട് തെക്കിയേടത്ത് അബ്ദുല്ല (87) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: ഹൈറുന്നീസ, സുബൈദ, ലൈല, സുലൈമാൻ. മരുമക്കൾ: അബ്ബാസ്, അഷ്റഫ്, മുസ്തഫ, നൗഷീറ. സഹോദരങ്ങൾ: മൊയ്ദു, മൂസ, പാത്തു, ആയിഷു, ബിയ്യാത്തു, പരേതരായ അമ്മദ്, മറിയം, കദിയ.