നടുവണ്ണൂർ: താനക്കണ്ടി ബാലകൃഷ്ണൻ (68 -റിട്ട. കെ.എസ്.ആർ.ടി.സി) കടുക്കാംതൊയിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ബബിത, ബിനിത, നീതു. മരുമക്കൾ: സുകേഷ് പനായി (എസ്.ബി.ഐ താമരശ്ശേരി), ബിനീഷ് കാക്കൂർ (റിട്ട. ആർമി), ജിതിൻ പുതുപ്പണം (ഒമാൻ). സഹോദരങ്ങൾ: രാജൻ താനക്കണ്ടി (റിട്ട. കെ.എസ്.ആർ.ടി.സി), ഷാജി താനക്കണ്ടി (ബസ് കണ്ടക്ടർ).