കിണാശ്ശേരി: പീടികകണ്ടി മമ്മദ്കോയ (80) ഇഖ്റ കമ്യൂണിറ്റി ക്ലിനിക്കിന് പിൻവശം ‘പീടികകണ്ടി’ വസതിയിൽ നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: യാസർ, നിസാർ (ഖത്തർ), സുബൈർ, അർസൽ (ഇരുവരും ദുബൈ), ഷറീന, സമീറ, പരേതനായ അഷ്റഫ്. മരുമക്കൾ: അബ്ദുൽ മജീദ് (ജി.എം സ്റ്റീൽസ്, മാത്തറ), ഷിറാസ്ഖാൻ (സി.പി.എം ടൗൺ ഏരിയ കമ്മിറ്റി അംഗം), സുലൈഖ, ഫമിജ, സബിത. സഹോദരങ്ങൾ: ഹസൻ കച്ചേരിക്കുന്ന്, അബൂബക്കർ, അബ്ദുല്ല, പരേതരായ ആയിശ, ആമിന, സൈനബ.