ബാലുശ്ശേരി: കരുമല കിഴക്കേവീട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ കാർത്ത്യായനി (96) നിര്യാതയായി. മക്കൾ: ബാലൻ, ദേവി, ലക്ഷ്മി, രാജൻ, ചന്ദ്രൻ, സുമതി, ശോഭന, ശ്രീജ, ഷാജി. രജിത. മരുമക്കൾ: ശ്രീധരൻ (കൊയിലാണ്ടി ), കൃഷ്ണൻകുട്ടി ( കൊടുവള്ളി), പ്രകാശൻ (തിരുവാഞ്ചേരിപ്പൊയിൽ), പരേതനായ സുരേന്ദ്രൻ (ചേവായൂർ), ഉണ്ണി (കൊടുവള്ളി), ശോഭന, പരേതയായ പ്രസന്ന, ഷൈലജ, ഷീന.