മീഞ്ചന്ത: അരീക്കാട് ദേവദാസ് സ്കൂളിന് പിൻവശം കെ.ടി. ഉമ്മർ കോയ (52) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: റോഷൻ, ഫാത്തിമ ഷഹല. മരുമകൻ: മുഹ്സിൻ. സഹോദരങ്ങൾ: ഹനീഫ, റസാഖ്, കരീം.