കടലുണ്ടി: പരേതനായ ഓണത്തറ വിജയകുമാറിന്റെ മകൻ ലോഹിത്ത് വിജ് (31) ഛത്തിസ്ഗഢിൽ നിര്യാതനായി. ഐ.സി.ഐ.സി.ഐ ഛത്തിസ്ഗഢ് ബ്രാഞ്ച് മാനേജറാണ്. മാതാവ്: ജയശ്രീ. ഭാര്യ: അഞ്ജലി. മകൾ: സിദ്ധി. സഹോദരൻ: അദ്ധ്വൈത് വിജ്.