ഫറോക്ക്: ഫാറൂഖ് കോളജ് മുൻ സൂപ്രണ്ട് കുഞ്ഞാലിയുടെ മകൻ പെരുമുഖം വടക്കെ ബസാറിൽ താമസിക്കുന്ന കുന്നുമ്മൽ തടായിൽ ഫൈസൽ (43) നിര്യാതനായി. ഭാര്യ: മുഫീദ. മാതാവ്: മറിയം. മക്കൾ: മുഹമ്മദ് ഫഹ്മിൻ (ഏഴാം ക്ലാസ് വിദ്യാർഥി, പെരുമുഖം സ്കൂൾ), ഇസ മെഹ്ബിൻ. സഹോദരങ്ങൾ: മുഹമ്മദ് റഫി (അബൂദബി), അജ്മൽ (സൗദി).