കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര പട്ടായിൽ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: റഫീഖ്, നാസർ, സമീർ. മരുമക്കൾ: റൈഹാനത്ത്, കദീജ, ജമീല. പിതാവ്: പരേതനായ ആലിക്കോയ. മാതാവ്: ഖദീജ. സഹോദരങ്ങൾ: കോയ, മൊയ്തീൻകുട്ടി, കുഞ്ഞോയി, ഉമ്മർ.