വേളം: വലകെട്ടിലെ പരേതനായ ചമ്പേകോട്ടുമ്മൽ ആലിക്കുട്ടിയുടെ മകൻ അബ്ദുൽ കരീം (64) നിര്യാതനായി. ഭാര്യ: ആസ്യ ഞെള്ളോറ. മക്കൾ: നൗഫൽ, നദീർ, നബീൽ, നാദിയ. മരുമക്കൾ: ശമീന കടേക്കച്ചാൽ, മിസ്രിയ തൊട്ടിൽപാലം, നസ്ല തറോപ്പൊയിൽ, റംഷാദ് ആയഞ്ചേരി. സഹോദരങ്ങൾ: അമ്മദ്, അബ്ദുല്ല, ബഷീർ, സൈന, സുബൈദ.