മാനന്തവാടി: കൊയിലേരി മുല്ലക്കൽ പരേതനായ മോഹനന്റെ ഭാര്യ കെ.കെ. ശാന്ത (67) നിര്യാതയായി. മക്കൾ: നീതു, ഗീതു, നിഖിത, നിഖിൽ. മരുമക്കൾ: ഷിനോജ്, ലിജു, പ്രജീഷ്, സിനി.