ചേരമ്പാടി: മണ്ണാത്തിവയലിൽ താമസിച്ചിരുന്ന മുഹമ്മദ് എന്ന മമ്മദ് വലിയാക്കതൊടുക (73)നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അഷ്റഫ്, ഹസീന, അഫ്സൽ ഫൈസി. മരുമക്കൾ: ജുബൈരിയ, ലത്വീഫ്, അസ്മ