വൈത്തിരി: ലക്കിടി മണ്ടമല വീട്ടിൽ പരേതനായ അപ്പുവിന്റെ ഭാര്യ മാധവി (81) നിര്യാതയായി. മകൻ: രവീന്ദ്രൻ. മരുമകൾ: ചന്ദ്രിക. സംസ്കാരം ശനിയാഴ്ച 11 മണിക്ക് വൈത്തിരി ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ.