മുട്ടിൽ: കുട്ടമംഗലത്ത് താമസിക്കുന്ന കല്ലടക്കൽ ഇബ്രാഹീമിന്റെ (ബാവ) ഭാര്യ വാളപ്രവൻ പാത്തുമ്മ (63) നിര്യാതയായി. മക്കൾ: ഷമീർ, ഷക്കീർ (യൂത്ത് ലീഗ് മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഷാഹിർ. മരുമക്കൾ: ശബ്ന, അസ്മ, സജീറ.