വൈത്തിരി: ചുണ്ട ചെമ്പട്ടി മാട്ടുപുറം ദാസൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനിൽ, സനൽ. സഹോദരങ്ങൾ: ഉണ്ണീരി, ശങ്കരൻ, ബേബി, ചന്ദ്രിക.