പാലക്കുന്ന്: തെക്കേക്കര ആയമ്പാറ ഹൗസിൽ ദേവകി ആയമ്പാറ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ മാഷ്. മക്കൾ: ലക്ഷ്മി (മുദിയക്കാൽ), സുഗന്ധി (ബേവൂരി), പിതാംബരൻ, സുരേഷ്, സുകുമാരൻ, രാഘവൻ (ബുക്ക് പ്ലസ് പാലക്കുന്ന്), പരേതനായ നാരായണൻ. മരുമക്കൾ: ടി. നാരായണൻ(റിട്ട. സ്കൂൾ അധ്യാപകൻ), മാധവി, സാവിത്രി, ലളിത, ലക്ഷ്മി, പരേതരായ കണ്ണിയിൽ കുമാരൻ, പ്രസന്ന. സഹോദരങ്ങൾ: യാശോദ, സരോജിനി, രോഹിണി, കമല, പരേതരായ ലക്ഷ്മണൻ, ശ്രീധരൻ. സഞ്ചയനം വ്യാഴാഴ്ച.