തൃക്കരിപ്പൂർ: ടി. ഫത്താഹിന്റെ ഭാര്യ ഉടുമ്പുന്തലയിലെ കെ.പി. സൈനബ (52) നിര്യാതയായി. കൈക്കോട്ടുകടവിലെ പരേതനായ എം.കെ. അബ്ദുറഹ്മാന്റെയും കെ.പി. നഫീസയുടെയും മകളാണ്. മക്കൾ: ഫസലുൽ ഹഖ് (എറണാകുളം), ഫായിസ, നഫീസത്ത്. മരുമക്കൾ: ഷക്കീൽ കാവില്യാട്ട് (ദുബൈ), അബ്ദുറഷീദ് മെട്ടമ്മൽ (ഖത്തർ). സഹോദരങ്ങൾ: ഖദീജ (മൈതാനി), ഫാത്തിമ തളിപ്പറമ്പ്, അബ്ദുൽ സലാം (എക്സൈസ് പ്രിവന്റിവ് ഓഫിസർ, കാഞ്ഞങ്ങാട്).