തൃക്കരിപ്പൂർ: പരേതരായ കെ. അബ്ബാസ് വൈദ്യർ- കെ.പി. മിസ്രിയ ദമ്പതിമാരുടെ മകൾ തങ്കയം ജുമാമസ്ജിദ് പരിസരത്തെ കുഞ്ഞിപ്പുരയിൽ കെ.പി. കുഞ്ഞാമിന ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ശൗകത്ത് അലി (ഓട്ടോ ഡ്രൈവർ), ഉമ്മർ, അസ്ലം (ഷാർജ), നഫീസത്ത് (പുതിയങ്ങാടി). മരുമക്കൾ: റംല (തലശ്ശേരി), സമീറ (കരോളം), ശാക്കിറ (പെരിങ്ങോം), റഹ് മത്ത് (മുട്ടം), അഷറഫ് പുതിയങ്ങാടി (അബൂദബി). സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബ്ദുറഹീം, അഷറഫ്, യൂസുഫ്, ഷംസുദ്ദീൻ, മഹമൂദ്, സലീം.