ചെറുവത്തൂർ: തുരുത്തി ഓർക്കുളത്തെ പന്ത്രണ്ടിൽ രാമചന്ദ്രൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മുനമ്പത്ത് നാരായണി. മക്കൾ: പുരുഷോത്തമൻ (കെ.ഇ.ഡബ്ല്യു.എസ്.എ കാസർകോട് ജില്ല സെക്രട്ടറി), എം. രഘുനാഥൻ, എം. രമേശൻ, എം. രാധിക. മരുമക്കൾ: ജെസ്സി തുരുത്തി ( കെ.എ.എച്ച് ഹോസ്പിറ്റൽ ചെറുവത്തൂർ), വിജി (ഓർച്ച), ശ്രീനി (കിഴക്കേമുറി), രമേശൻ (തോട്ടുംപുറം). സഹോദരങ്ങൾ: ചന്ദ്രമതി (ഓർക്കുളം), പരേതരായ മാണിക്കം മയീച്ച, മാധവി (ഓർക്കുളം).