നീലേശ്വരം: നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്തയുടെ ഭർത്താവ് പൊടോതുരുത്തിയിലെ പുളുക്കൂൽ കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. മക്കൾ: സുരേഷ് ബാബു, ദിലീപ്, രൂപേഷ് (വിമുക്ത ഭടൻ). മരുമക്കൾ: അതുല്യ (അധ്യാപിക), നിഷിത, അർച്ചന (ഫാർമിസ്റ്റ് ജനകീയ ആരോഗ്യ കേന്ദ്രം കാര്യങ്കോട്). സഹോദരങ്ങൾ: നാരായണി, പരേതനായ അമ്പു.