പാനൂർ: സെന്റർ പൊയിലൂരിലെ കല്ലായിന്റവിടെ എം.എൻ. മമ്മത് (68) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: നജ്മുന്നിസ, ആയിശ, ഹാജറ, റൈഹാനത്ത്, ശൗഖത്ത്. മരുമക്കൾ: നവാസ്, മജീദ്, സാലിക്ക്, ശംശീർ, അർഷിന. സഹോദരങ്ങൾ: അബ്ദുല്ല, ബിയ്യാത്തു, മുത്തലിബ്.