പയ്യന്നൂർ: രാമന്തളി കുന്നരു വടക്കേഭാഗത്തെ എം.ആർ. സ്റ്റോർസ് സ്ഥാപകൻ മന്ദ്യത്ത് രാഘവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ എം. ശാന്ത. മക്കൾ: എം. രാജീവൻ (വ്യാപാരി വ്യവസായി സമിതി കുന്നരു യൂനിറ്റ് സെക്രട്ടറി), എം. സുനിൽ (വ്യവസായ ഓഫിസർ തളിപ്പറമ്പ്). മരുമക്കൾ: ദീപ (കൂക്കാനം), ലിജിന (തളിപ്പറമ്പ്).