പയ്യന്നൂർ: റിട്ട. പഞ്ചാബ് നാഷനൽ ബാങ്ക് ഓഫിസർ കരിവെള്ളൂർ ഓണക്കുന്നിലെ എം.പി. ബാലകൃഷ്ണൻ (65) നിര്യാതനായി. പരേതരായ പി. കണ്ണന്റെയും എം.പി. കുഞ്ചിരിയുടെയും മകനാണ്. ഭാര്യ: എം.വി. രാജലക്ഷ്മി (ഓണക്കുന്ന്). മക്കൾ: എം.വി. ജിബിന (അസി. പ്രഫസർ), എം.വി. അഞ്ജു (അസി. മാനേജർ, കെ.ജി.ബി രാമന്തളി ശാഖ). മരുമക്കൾ: നിഖിൽ നാരായണൻ (സപ്ലൈ ചെയിൻ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡ് ന്യൂഡൽഹി), ശ്രീനേഷ് നാരായണൻ (അസി. എക്സി. എൻജിനീയർ വാട്ടർ അതോറിറ്റി കാഞ്ഞങ്ങാട്). സഹോദരങ്ങൾ: ശ്യാമള, വേണു പയ്യന്നൂർ.