ഇരിട്ടി: കാക്കയങ്ങാട് നല്ലൂർ അക്കരമ്മൽ മൊയ്തീൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ തട്ടാൻകണ്ടി. മക്കൾ: ജമീല ഇരിക്കൂർ, റാബിയ കൊയിലാണ്ടി, അബ്ദുൽറസാക് നല്ലൂർ, അഷറഫ് സഖാഫി വെളിയമ്പ്ര, ഉമ്മുല്ല, ഹഫ്സത്ത്, ബുഷ്റ, താഹിറ, പരേതനായ സക്കരിയ. മരുമക്കൾ: സാദിരി (ഇരിക്കൂർ), ഷൗക്കത്ത് (കൊയിലാണ്ടി), ജമീല (പേരാവൂർ), ഹർഷാദ്, സാറ (വെളിയമ്പ്ര), മുഹമ്മദ് സർവർ (മൈസൂരു), ഇബ്രാഹിം മൗലവി (നുച്ചിയാട്).