എടക്കാട്: പാച്ചാക്കര ഹുസ്സൻമുക്കിലെ പൊൻമാണിച്ചി ബീപാത്തു (70) ലക്ഷദ്വീപിലെ അഗത്തിയിൽ നിര്യാതയായി. പരേതരായ ഹുസൈൻ-ആസ്യ എന്നിവരുടെ മകളാണ്. മകൾ: നജ്മ. മരുമകൻ: അബ്ദുൽ വഹാബ് (റിട്ട. ഹെഡ്മാസ്റ്റർ, ലക്ഷദ്വീപ്). ഖബറടക്കം അഗത്തിയിൽ നടന്നു.