മാഹി: തൈത്തോടത്ത് ഹുസൻകുട്ടിയുടെയും നെല്ലിയിൽ സൈനബയുടെയും മകൻ അബൂബക്കർ (82) നിര്യാതനായി. ഭാര്യ: പരേതയായ മീത്തലകത്ത് ആയിഷ. മക്കൾ: മുംതാസ്, സെറീന. മരുമക്കൾ: സി.കെ നൗഫൽ, റജീസ്. സഹോദരങ്ങൾ: പരേതരായ അബ്ദുറഹ്മാൻ, ഖാലിദ്, ഹാഷിം.