മട്ടന്നൂർ: തലശ്ശേരി റോഡിൽ കുഞ്ഞിപ്പള്ളിക്ക് സമീപത്തെ അമ്പാടി ഹൗസിൽ മുന്നമ്പേത്ത് ഷാജ് കുമാർ (ബാബു -52) നിര്യാതനായി. പരേതരായ കണ്ണൻ നായർ-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷോല. മക്കൾ: മീനാക്ഷി, വസുദേവ്. സഹോദരങ്ങൾ: രതി, പങ്കജം, വിജയ, ശ്രീജ, പരേതരായ ലീല, മോഹനൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.