കണ്ണൂർ സിറ്റി: കുട്ടിയമറകത്ത് ഹമീദ് (73) നിര്യാതനായി. ഭാര്യ: തലക്കേ പുരയിൽ സൈബു. മക്കൾ: ശിഹാബുദ്ദീൻ (ആൽബ), സിയാദ്, സിറസ്, ഫരീദ, ഷിയാന. മരുമക്കൾ: അഷറഫ്, ഖാലിക്ക്, റാഷിദ്, റഹന, അസൂറ.