വെള്ളിമാട്കുന്ന്: പരേതനായ തൈക്കണ്ടി മമ്മദ് കോയയുടെ മകൻ മൊയ്തീൻ കോയ (68) നിര്യാതനായി. മാതാവ്: പരേതയായ ഇയ്യാത്തു. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് നിയാസ്, മുഹമ്മദ് ഷബീർ (ഇരുവരും അബൂദബി), ആയിഷ മെബ്സി. മരുമക്കൾ: അബ്ദുള്ള (അബൂദബി), ലുബ്ന, സജ്ന. സഹോദരങ്ങൾ: സലിം തൈക്കണ്ടി, ടി.എച്ച്. നാസർ, ജബ്ബാർ വെള്ളിമാടുകുന്ന്, ടി.എച്ച്. ഫാത്തിമ, ടി.എച്ച്. സഫിയ, ടി.എച്ച്. റുഖിയ, പരേതരായ ഇബ്രാഹിം കോയ, ബഷീർ, ആയിഷ (ബീവി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് കാഞ്ഞിരത്തിങ്കൽ ജുമാമസ്ജിദിൽ.