നാദാപുരം: ചിയ്യൂരിലെ അമ്മദിന്റെ ഭാര്യ കളമുള്ളതിൽ രഹ്ന (45) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. മക്കൾ: റമീസ്, റിസ്വാന. മരുമക്കൾ: കരീം, ഹാഷിദ. സഹോദരങ്ങൾ: ദിൽഷാദ്, കബീർ, മൻസൂർ, കുഞ്ഞബ്ദുല്ല, സബീബ, ഷമീമ, ശബാന.