ഓമശ്ശേരി: തെച്ച്യാട് വടക്കേ തൊടിക അബൂബക്കർ (മത്സ്യക്കച്ചവടം -65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ശമീർ, ശരീഫ്, ഷമീന, സലീന. മരുമക്കൾ: നാസർ തേക്കുംകുറ്റി, റഫീഖ് കൊടുവള്ളി, സ്വാലിഹ, ദിൽഫ. സഹോദരങ്ങൾ: ഉസൈൻ പെരിവില്ലി, കരീം പുത്തൂർ, പോക്കർ തെച്ച്യാട്, അഷ്റഫ് തെച്ച്യാട്, പരേതനായ അസീസ് മാനിപുരം, അഹമ്മദ് കൊടുവള്ളി, ഫാത്തിമ, ജമീല, സുബൈദ.