അഞ്ചൽ: ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര പനവിള വീട്ടിൽ പി. ജോണി (58) നിര്യാതനായി. ഭാര്യ: വിൻസി. മക്കൾ: ഡെന്നി, റോണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.