വെള്ളറട: മാരായമുട്ടം മണൽവിള മരിയന്‍ ഹൗസില്‍ നേശയ്യന്റ ഭാര്യ സരോജം (65) നിര്യാതയായി. മക്കള്‍: പരേതനായ സനല്‍കുമാര്‍, അനിത, അനീഷ്. മരുമക്കള്‍. സൗമ്യ, സുരേഷ്. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.