വർക്കല: ഇടവ വെറ്റക്കട പൊട്ടുമാനഴികം വീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ ആബിദ ബീവി (86) നിര്യാതയായി. മക്കൾ: ഷക്കീല, ഹൈദ്രോസ് കുട്ടി (ബാബു), അസീല, ജിദ, ജുംഷാദ്, നിയസിന, ഹർഷാദ് സാബു (സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗം, ഇടവ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഇർഷാദ് ഷിബു, ലിബു. മരുമക്കൾ: നാസറുദീൻ, മിനിസജന, ആസാദ്, തൻസീൽ, ഹാത്തിം ഖാൻ, റഹിമുദ്ദീൻ, ഷെർലി, റഫ്സാന (അധ്യാപിക, ജെംനോ മോഡൽ സ്കൂൾ, മേൽവെട്ടൂർ).