വർക്കല: ഇടവ പാറയിൽ ഇന്ദിര വിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിരാ ഭായി (81) നിര്യാതയായി. മക്കൾ: അജിത്ത്, അനിത, അജിത, അംബിക. മരുമക്കൾ: ജ്യോതി, സുകുമാരപിള്ള, ശശിധരൻ നായർ, ചന്ദ്രൻ പിള്ള.