വർക്കല: ചെറുന്നിയൂർ വിശ്വഭവനിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സുകേശിനി (മണി -85) നിര്യാതയായി. മക്കൾ: മനില, മനീഷ്. മരുമക്കൾ: സുനിൽകുമാർ, ബിജി.