താനാളൂർ: പകര അയ്യായ റോഡ് മേലേപീടിയേക്കൽ അഹ്മദ് കുട്ടി ഹാജി (73) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പകര യൂനിറ്റ് അംഗമായിരുന്നു. മക്കൾ: താജുദ്ദീൻ, ഷമീർ, ശാനിബ്, ജമീല. മരുമക്കൾ: സഹീർ വെന്നിയൂർ, ഖൈറുന്നിസ, ഫാരിഷ, സുമയ്യ.