പുലാമന്തോൾ: വളപുരം കിഴക്കേക്കര മഹല്ലിൽ പരേതനായ കൊരക്കാകോട്ടിൽ മമ്മിയുടെ ഭാര്യ ബിയ്യ (87) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി (മാനു), സെയ്തലവി (കുഞ്ഞിപ്പ), റഫീഖ്, ആയിശക്കുട്ടി, തിത്തുക്കുട്ടി, ലൈല, ഹലീമ, ഫാത്തിമ സുഹ്റ.
മരുമക്കൾ: സുഹറ കാഞ്ഞിരക്കടവത്ത് (പുലാമന്തോൾ), ഖദീജ വലിയപറമ്പിൽ (ഏലംകുളം), നുസ്രത്ത് കുണ്ടിൽ (വട്ടപ്പാറ), ഹംസക്കോയ എരമത്ത് (പൂക്കാട്ടിരി), പി.പി. സൈതലവി (പേങ്ങാട്ടിരി), പി.പി. മുസ്തഫ (അമ്പലപ്പടി), പരേതരായ കുഞ്ഞാപ്പുട്ടി പെരിങ്ങോടൻ (കരുപറമ്പ്), സുലൈമാൻ സങ്കേതത്തിൽ (കൊപ്പം).
സഹോദരങ്ങൾ: പി.ടി. സൈനുദ്ദീൻ (ഏന്തു), മാളുക്കുട്ടി കരിങ്ങനാട്, പരേതരായ കാളന്തൊടി കുഞ്ഞിമുഹമ്മദ് (വലിയ കാക്കു), കുഞ്ഞാലൻ ഹാജി, ഹൈദറലി (താലി), അയമ്മദു.