എടവണ്ണപ്പാറ: പറപ്പൂര് കുനിത്തലക്കടവ് പാറക്കുളങ്ങര അബ്ദുല്ല ഹാജി (88) നിര്യാതനായി. മാങ്കടവ് മഹല്ലുകളുടെ പ്രസിഡന്റും കുനിത്തലക്കടവ് മനാറുൽ ഹുദ മദ്റസ പ്രസിഡന്റും മുസ്ലിം ലീഗ് ആദ്യകാല പ്രവർത്തകനുമായിരുന്നു.
ഭാര്യ: മാറാടി പന്നിച്ചാലിൽ ആയിശ. മക്കൾ: അബൂബക്കർ, അബ്ദുൽ ഗഫൂർ (അൽജാമിഅ അൽഇസ്ലാമിയ്യ ശാന്തപുരം), മറിയം, അബ്ദുസ്സലാം (മക്ക), സഫിയ, അബ്ദുൽ കരീം, സഫിയ.
മരുമക്കൾ: എ.കെ. അഹ്മദ് (കൊഴക്കോട്ടൂർ), എം.ടി. ഇബ്രാഹീം (കൂത്തുപറമ്പ്), ആയിശ (ചെമ്രക്കാട്ടൂർ), സൈഫുന്നിസ (കൊടിയത്തൂർ), ശഹബാനത്ത് (തച്ചണ്ണ), സലീന (തീണ്ടാപാറ), പരേതയായ സൈന (ഒളവട്ടൂർ).