വാളാട്: പള്ളിയറയിൽ താമസിക്കുന്ന പരേതനായ കുമ്പളംകണ്ടി അമ്മദിന്റെ ഭാര്യ ചാലിൽ ആയിഷ (കരിമ്പിൽ ആയിഷ ഉമ്മ -106) നിര്യാതയായി. മക്കൾ: പരേതനായ മൊയ്തു, ഖദീജ, ബിയാത്തു. മരുമകൻ: ഹംസ മലപ്പുറം.