കെല്ലൂർ: കൊമ്മയാട് കൊച്ചുനിരവത്ത് വീട്ടിൽ തോമസ് (71) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിതേഷ്, ജിഷിത, ജിനേഷ്. മരുമക്കൾ: ലിയ, ഷിനോജ്, അനു.