കമ്പളക്കാട്: പാറക്കൽ അബ്ദുല്ല (78) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സലിം, അഷ്റഫ്, മുഹമ്മദ്, സുലൈഖ, ശംസുദ്ദീൻ, ഉമൈമത്. മരുമകൾ: രജിന, സുഹറ, റാബിയ, പരേതനായ മുത്തലിബ്, ഷമീന, സിദ്ദീഖ്.