നീലേശ്വരം: ചായ്യോത്ത് തൊട്ടിക്ക് കുട്ടിക്കുന്നുമ്മൽ കുഞ്ഞിപ്പെണ്ണ് (86) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. അമ്പാടി. മക്കൾ: രാജൻ, രമണി, സുമതി, ബേബി, ജയൻ, സുരേന്ദ്രൻ, പരേതനായ രാഘവൻ. മരുമക്കൾ: വിനീത (ചായ്യോം), രവി (കുണ്ടാരം) രാജൻ (മുങ്ങത്ത്), മധു (കുണ്ടാരം), ധന്യ (ചായ്യോം), അശ്വതി (നീലായി). സഹോദരങ്ങൾ: അമ്പൂഞ്ഞി, നാരായണൻ (ഇരുവരും കൂവ്വാറ്റി), പരേതരായ പാറു, കല്യാണി.