ഇരിട്ടി: വള്ള്യാട് ചെറുവോട് പുത്തൻവീട്ടിൽ മീത്തലയിൽ നാണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ സി.വി. കുഞ്ഞിരാമൻ. മക്കൾ: ശാന്ത, ഓമന, പത്മിനി, കമല, വിജയൻ (പ്രിൻസിപ്പൽ, ഹോളി ഫെയ്ത്ത് ഇംഗ്ലീഷ് സ്കൂൾ കരിക്കോട്ടക്കരി), നാരായണൻ, പരേതനായ വേലായുധൻ. മരുമക്കൾ: ഗോവിന്ദൻ (റിട്ട. പോസ്റ്റ് മാസ്റ്റർ, വിളക്കോട്), മാധവൻ (റിട്ട. ദിനേശ് ബീഡി സഹകരണ സംഘം, മാവിലായി), മുരളി (കോട്ടൂർ), ജെസ്സി (അധ്യാപിക, ഹോളി ഫെയ്ത്ത് ഇംഗ്ലീഷ് സ്കൂൾ കരിക്കോട്ടക്കരി), സാവിത്രി (കലക്ഷൻ ഏജന്റ്, ഇരിട്ടി അഗ്രികൾചറൽ മാർക്കറ്റിങ് കോ-സൊസൈറ്റി), പരേതരായ ചന്ദ്രി, നാരായണൻ.